• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:12 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലില്‍; മൂന്ന് മരണം

By Web Desk    June 18, 2018   


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തിലും വടിവെപ്പിലും സ്ത്രീയടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് ഡല്‍ഹിയില്‍ ബുഖാരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

രണ്ട് വാഹനങ്ങളില്‍ എത്തിയ ഗുണ്ടാസംഘങ്ങളാണ് രാവിലെ 10.15 ഓടെ വെടിവെപ്പ് നടത്തിയത്. ഗുണ്ടാസംഘങ്ങളില്‍പ്പെട്ട രണ്ട് പേരും സംഘടനം നടന്ന പ്രദേശത്തെ ഒരു സ്ത്രീയുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്.

                                                                      

Tags: gangster
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News