• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി; കേരളത്തിന് നല്‍കിയ അരി സൗജന്യമല്ലെന്ന്  ആവര്‍ത്തിച്ച് കേന്ദ്രം 

By Web Desk    September 28, 2018   

 ന്യൂഡല്‍ഹി: പ്രളയബാധിത സമയത്ത്  കേരളത്തിനു സഹായമായി നല്കിയ അധിക ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം.  ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാനാണ്  മുന്‍കൂര്‍ പണം വാങ്ങില്ലെന്നും കേരളത്തിന് അനുവദിച്ച അരിയുടെ വില ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈടാക്കുമെന്നും അറിയിച്ചത്.  കെ.കെ. രാഗേഷ് എംപിക്ക് നല്‍കിയ കത്തിലാണ് പസ്വാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേ​ര​ള​ത്തി​ന് അ​ധി​ക​മാ​യി അ​നു​വ​ധി​ച്ച 89,540 ട​ണ്‍ അ​രി​ക്ക് 233 കോ​ടി രൂ​പ ന​ല്ക​ണ​മെ​ന്ന് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു കി​ലോ അ​രി​ക്ക് 25 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് 233 കോ​ടി രൂ​പ ക​ണ​ക്കാ​ക്കി​യ​ത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News