• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:02 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും;ലോക് സഭാ സഖ്യങ്ങളുടെ വിശദമായ ചര്‍ച്ച അടുത്ത കേന്ദ്ര കമ്മിറ്റിയിലെന്ന് സീതാറാം യെച്ചൂരി

By Web Desk    June 22, 2018   
seetharam yechuri

ന്യൂഡല്‍ഹി:ബിജെപിക്കെതിരെ ദേശീയ തലത്തില്‍ സഖ്യചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും.കമ്മിറ്റിയില്‍ രാഷ്ട്രീയ സഖ്യങ്ങളിലെ പ്രഥമിക ചര്‍ച്ച നടത്തും.കൂടാതെ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള കേന്ദ്ര കമ്മിറ്റിയില്‍ സംഘടനാ ചുമതലകള്‍ തീരുമാനിക്കും.
 

Tags: cpim
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News