• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
05:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോച്ച് ഫാക്ടറി നടപ്പിലാക്കും വരെ സമരമെന്ന് എ.കെ ആന്റണി

By Web Desk    June 25, 2018   
a k antony

ന്യൂഡല്‍ഹി:പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പിലാക്കും വരെ സമരം തുടരുമെന്ന് എ.കെ ആന്റണി.കഴിഞ്ഞ ദിവസം എല്‍ഡിഎഫ് എംഎല്‍എമാര്‍ ഇതേ ആവശ്യവുമായി സമരം ചെയ്തപ്പോള്‍ പ്രതിപക്ഷത്തെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോഴത്തെ സമരം സൂചന മാത്രം, കോച്ച് ഫാക്ടറി സ്ഥാപിക്കാന്‍ നടപടി തുടങ്ങിയില്ലെങ്കില്‍ അതിശക്തമായ സമരമെന്നും ആന്റണി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും എ.കെ ആന്റണി കൂട്ടി ചേര്‍ത്തു.പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് വരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ആന്റണി വ്യക്തമാക്കി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News