• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:27 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പോക്സോ നിയമം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മിഷന്റെ നോട്ടീസ്

By Web Desk    June 20, 2018   
rahul gandi

മുംബൈ:മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ വാക്ഡി ഗ്രാമത്തില്‍ മൂന്ന് ദളിത് വിദ്യാര്‍ത്ഥികളെ നഗ്‌നരാക്കി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെതിരെ ബാലാവകാശ കമ്മിഷന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.പോക്സോ നിയമത്തിന്റെയും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെയും ലംഘനമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നാണ് നോട്ടീസിലെ ആരോപണം.സംഭവത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പങ്ക് വച്ചിരുന്നു.സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് മുംബൈ ചിര ബസാര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News