• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
08:09 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മഹാരാഷ്​ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌​ 10 മരണം

By Web Desk    June 1, 2018   
 
മഹാരാഷ്​ട്രയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച്‌​ 10 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്​ പരിക്കേറ്റു. യാവത്​മല്‍ ജില്ലയിലെ അര്‍ണിയില്‍ ഇന്ന്​ പുലര്‍ച്ചെയാണ്​ അപകടമുണ്ടായത്​. നന്ദദിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ പോയ ഒരു കുടംബത്തിലെ 10 പേരാണ്​ അപകടത്തില്‍ മരിച്ചത്​. മരിച്ചവര്‍ പഞ്ചാബ്​, ഡല്‍ഹി സ്വദേശികളാണ്​​. ഗുരുദ്വാര സന്ദര്‍ശിച്ച ​ശേഷം യാവത്​മലില്‍ വിവാഹച്ചടങ്ങിലും പങ്കെടുക്കാനും സംഘം തീരുമാനിച്ചിരുന്നു. അപകടത്തി​​ന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
 
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News