• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

OCTOBER 2018
SATURDAY
06:36 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് ബിജെപി എം.പിയുടെ വിവാദ പരാമര്‍ശം

By Web Desk    June 22, 2018   
bjp mp

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാ ഹുല്‍ ഗാന്ധിയെ മന്ദബുദ്ധിയെന്ന് വിശേഷിപ്പിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എംപി സരോജ് പാണ്ഡേ രംഗത്ത്.മാധ്യമങ്ങളോട് സംസാരിക്കവെയാണ് എംപിയുടെ വിവാദ പരാമര്‍ശം.
രാഹുല്‍ ഇപ്പോള്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇത് പഠിക്കാന്‍ ഒരു പ്രായമുണ്ട്. 40ന് വയസിന് ശേഷവും ഇതിന് കഴിയാത്തവരെ മന്ദബുദ്ധി എന്നല്ലാതെ മറ്റെന്താണ് വിളിക്കുകയെന്ന സരോജ് പാണ്ഡേയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.നാരങ്ങ ജ്യൂസ് വിറ്റിരുന്നയാളാണ് കോക്കകോള കമ്പനിക്ക് തുടക്കമിട്ടതെന്ന രാഹുല്‍ ഗാന്ധിയടെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു എം.പിയുടെ പ്രസ്താവന.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News