• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:19 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വരുന്ന അമ്പത് വര്‍ഷങ്ങളും ബിജെപി തന്നെ ഭരിക്കും; പ്രസ്ഥാവനയുമായ് അമിത്ഷാ 

By Web Desk    September 10, 2018   

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അമ്പത്  വര്‍ഷവും ബിജെപി തന്നെ ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലേയ്ക്കുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
 

പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളികളെ സര്‍ക്കാരിന് നേരിടേണ്ടി വരുന്നുണ്ട്. അസം പൗരത്വ വിഷയത്തിലും ഇന്ധന വിലയിലും പ്രതിപക്ഷം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഭരണപക്ഷത്തും പ്രതിപക്ഷത്തും കോണ്‍ഗ്രസ് സമ്ബൂര്‍ണ തോല്‍ വിയാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയെ ഉദ്ദരിച്ചായിരുന്നു രവിശങ്കര്‍ പ്രസാദ് ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന് നേതാവോ, ആശയമോ, നയങ്ങളോ ഇല്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോഡി ഭരണത്തിലേറി 4 വര്‍ഷം പിന്നിട്ടിട്ടും 70 ശതമാനം ജനങ്ങള്‍ മോഡിയെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News