• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:46 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മാങ്ങ പറിച്ചതിന് ബീഹാറില്‍ 10 വയസുകാരന് വെടിയേറ്റ് ദാരുണാന്ത്യം

By Web Desk    June 22, 2018   

ബീഹാര്‍;ബിഹാറിലെ കഗാറിയയില്‍ തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് 10 വയസുകാരനെ വെടിവെച്ച് കൊന്നു.തോട്ടട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കവെയാണ് തോട്ടത്തിലെ സുരക്ഷാ ജീവനക്കാരനായ രമാശിശ് യാദവ് പത്തുവയസുകാരന്‍ സത്യകുമാറിന് നേരെ വെടിവച്ചത്.കൂടെ കളിച്ചിരുന്ന കുട്ടികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 


 

Related News
Tags: bihar
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News