• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബാങ്ക് ഓഫ് മഹാരാഷ്ട്ര 3000കോടി വായ്പാ തട്ടിപ്പ്;അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് വ്യാപിപ്പിക്കും

By Web Desk    June 21, 2018   
bank of maharashtra

മുംബൈ:ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 3000കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.എസ്ബിഐ, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ഐഡിബിഐ എന്നീ ബാങ്കുകളിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.3000കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ രവീന്ദ്ര മറാത്തെ അറസ്റ്റിലായിരുന്നു.തന്റെ അധികാരം ഉപയോഗിച്ച് രവീന്ദ്ര.പി.മറാത്തെ വ്യാജ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് വായ്പാ തുക വകമാറ്റിയെന്നാണ് കേസ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News