• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:12 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അനുപം ഖേര്‍ രാജി വച്ചു

By Web Desk    October 31, 2018   
anupam kher

പുനെ: നടന്‍ അനുപം ഖേര്‍  പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചു. യു.എസില്‍ നടക്കുന്ന പ്രോഗ്രാമില്‍  പങ്കെടുക്കാന്‍ കഴിയില്ലാത്തതിനാലാണ് രാജിയന്നാണ് വിശദീകരണം. 2017 ലാണ് അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായത്.

 2018- 2019 വര്‍ഷത്തിലെ ടി.വി ഷോയില്‍ പങ്കെടുക്കുന്നതിനായി ഒമ്പത്  മാസത്തോളം  യു.എസില്‍ തങ്ങേണ്ടി വരും. കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും സമാനരീതിയില്‍ മാറി നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും  അതിനാല്‍ സ്ഥാനം ഒഴിയുകയാണെന്നും  രാജിക്കത്തില്‍ അനുപം ഖേര്‍ വിശദീകരിക്കുന്നു.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News