• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
04:15 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഉത്തര്‍പ്രദേശില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും;മരണ സംഖ്യ പതിനാറായി

By Web Desk    September 3, 2018   
UP FLOOD

ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മറ്റുമായി മരിച്ചവരുടെ എണ്ണം പതിനാറായി.12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു.മഴക്കെടുതിയെ തുടര്‍ന്ന് ഇതുവരെ 461 വീടുകള്‍ നശിച്ചതായും 18 മൃഗങ്ങള്‍ ചത്തതായും ഉത്തര്‍പ്രദേശ് ദുരിതാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.കൂടാതെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കുടുങ്ങി കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: up
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News