• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:37 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കശ്മീരില്‍ മനുഷ്യാവകാശ ലംഘനം;യുഎന്‍ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

By Web Desk    June 14, 2018   
UN REPORT ABOUT KASHMIR

ന്യൂ‍‍ഡല്‍ഹി:പാക് അധീന കാശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനും ഇന്ത്യക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് എെക്യരാഷ്ട്രസഭ ഉന്നയിച്ചിരിക്കുന്നത്.കശ്മീരിനെക്കുറിച്ച്‌ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടുന്നത് ആദ്യമായാണ്.എന്നാല്‍ റിപ്പോര്‍ട്ട് വ്യാജവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്ത്യ.കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണായവകാശം അംഗീകരിച്ചുകൊടുക്കണമെന്ന് ഇന്ത്യയോട് യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നിയന്ത്രണ രേഖയില്‍ ദിവസങ്ങളോളം നിലനില്‍ക്കുന്ന സംഘര്‍ഷത്തിനും പാകിസ്താന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനും ഇടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News