• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് ശരത് പവാര്‍

By Web Desk    August 30, 2018   
Sarath Pawar

ന്യൂഡല്‍ഹി:ഭീമ-കോരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍.അറസ്റ്റിലായവരില്‍ ചിലരെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും ഇവരാരും നക്‌സലുകള്‍ അല്ലെന്നും പവാര്‍ പറഞ്ഞു.മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, ഗൗതം നാവ്ലാഖ, തെലുങ്കുകവി വരവര റാവു, അഭിഭാഷകന്‍ അരുണ്‍ ഫെരേര, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തക സുധ ഭരദ്വാജ് എന്നിവരെയാണ് ചൊവ്വാഴ്ച മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News