• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; കേസിലെ മൂന്നാം പ്രതിയായ വൈദികന് ജാമ്യം

By Web Desk    July 23, 2018   
actress-case

കൊച്ചി: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.  തിരുവല്ല മജിസേ്റ്റ്രട്ട് കോടതിക്ക് നേരത്തെ  ജാമ്യാപേക്ഷ നല്‍കിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. 

പ്രതിയുടെ പേരില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും പരിഗണിച്ചാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഇതേ കേസി നാലാം പ്രതി ഫാ. ജോബ് മാത്യുവും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
 

കേസിലെ ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസ്, രണ്ടാം പ്രതി ജെയിംസ് കെ. ജോര്‍ജ് എന്നിവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട് 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News