• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'മോമോ ചലഞ്ചി'നെതിരേ ജാഗ്രത പാലിക്കണം; നിര്‍ദേശവുമായ് കേന്ദ്ര മാനവ ശേഷിമന്ത്രാലയം

By Web Desk    September 11, 2018   
MOMO-GAME

ബ്ലൂവെയിൽ ഗെയിമിനുശേഷം ഭീതിപരത്തുന്ന ‘മോമോ ചലഞ്ചി’നെതിരേ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം. കളിക്കുന്നവരെ മാനസികാഘാതത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഈ ഓൺലൈൻ ഗെയിം കുട്ടികൾക്കിടയിൽ പ്രചരിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നു മന്ത്രാലയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടു.

സ്കൂളുകളിലും കോളേജുകളിലും ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നോട്ടീസ് ഇറക്കണം. യു.ജി.സി., സി.ബി.എസ്.ഇ., എ.ഐ.സി.ടി.ഇ. എന്നിവയും നോട്ടീസ് പുറപ്പെടുവിക്കും. സാമൂഹികമാധ്യമങ്ങളിൽ ഗെയിമിനെക്കുറിച്ചുള്ള വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.

 

Tags: MOMO
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News