• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:45 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് സാധ്യത സൂചിപ്പിച്ച് എം.കെ സ്റ്റാലിന്‍

By Web Desk    August 30, 2018   
MK STALIN

ചെന്നൈ:അടുത്ത തെരെഞ്ഞെടുപ്പില്‍ ഡിഎംകെ ഏത് സഖ്യത്തിനൊപ്പം ചേരുമെന്ന സൂചന അറിയിച്ച് എം.കെ സ്റ്റാലിന്റെ ട്വീറ്റ്.പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ആശംസയറിയിച്ച് കോണ്ടുള്ള രാഹുല്‍ഗാന്ധിയുടെ ട്വീറ്റില്‍ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമുണ്ടായിരുന്നു.ഇതിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ ട്വീറ്റ്.ആശംസയ്ക്കു നന്ദിയും ഒപ്പം ഒരുമിച്ച് നില്‍ക്കുമെന്ന ഉറപ്പുമാണ് സ്റ്റാലിന്റെ മറുപടിയില്‍.
ഡിഎം.കെ ബിജെപി പക്ഷത്തേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ട്വീറ്റ്. സ്റ്റാലിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Tags: mk stalin
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News