• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
04:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന;സിലിണ്ടറിന് 30 രൂപ കൂട്ടി 812 രൂപയാക്കി

By Web Desk    September 1, 2018   
gas cylinder

ന്യൂഡല്‍ഹി:ഇന്ധനവില വര്‍ദ്ധനവിന് പിന്നാലെ പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു.സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപ കൂട്ടി 812രൂപ 50 പൈസയാക്കി.നേരത്തെ ഇത് 782രൂപ 50 പൈസയായിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 47 രൂപയാണ് കൂട്ടിയത്. നേരത്തെ 1363.50 രൂപയുണ്ടായിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 1410രൂപ 50 പൈസയാണ് വില.ഇതിനു പുറമെ സബ്‌സിഡി തുക 279 രൂപയില്‍ നിന്നും 308 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. സബ്‌സിഡിയുള്ള സിലിണ്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരുരൂപയുടെ വര്‍ധനവ് നേരിടേണ്ടി വരും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News