• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
11:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ കേജ്‌രിവാളിനെതിരെ ക്രിമിനല്‍ ഗൂഢാലോചനകുറ്റം

By Web Desk    June 28, 2018   
aravindh kejarwal

ന്യൂഡല്‍ഹി:ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന് മര്‍ദനമേറ്റ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പോലീസ് ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ചുമത്തിയേക്കും.ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.ഫെബ്രുവരി 19ന് കേജരിവാളിന്റെ വസതിയില്‍ നടന്ന യോഗത്തിനിടെയാണ് അന്‍ഷു പ്രകാശിനു മര്‍ദനമേറ്റത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആപ്പ് എംഎല്‍എമാര്‍ മര്‍ദിച്ചതായി അന്‍ഷു പ്രകാശ് ആരോപിച്ചിരുന്നു.സംഭവത്തില്‍ 11 ആംആദ്മിപാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേ അന്‍ഷു പ്രകാശ് ഡല്‍ഹി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് കേജരിവാളിനെ ചോദ്യം ചെയ്യുകയും കേജരിവാളിന്റെ വസതിയില്‍ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News