• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

JULY 2018
THURSDAY
07:29 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മൂന്നുവര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും തിരിച്ചയച്ചത് 330 പാക്കിസ്ഥാനികളേയും 1770 ബംഗ്ലാദേശികളേയും;  കേന്ദ്ര ആഭ്യന്തര സഹമന്ത്രി  കിരണ്‍ റിജ്ജു

By Web Desk    March 20, 2018   

മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നും 330 പാക്കിസ്ഥാനികളേയും 1770 ബംഗ്ലാദേശികളേയും തിരിച്ചയച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ലാക്സഭയില്‍  കേന്ദ്ര ആഭ്യന്തര സഹമന്ത്രി  കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്.

ഫോറിന്‍ നാഷണല്‍ സെക്ഷന്‍3(2)(സി) ഫോറിനേഴ്സ് ആക്ട് 1946 പ്രകാരം നിയമവിരുദ്ധമായി ഇന്ത്യയില്‍ തുടരുന്നവരേയാണ് നാടുകടത്തിയത്. ഇതു പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇതുവരെ 330 പാക്കിസ്ഥാനികളും 1770 ബഗ്ലാദേശി പൗരന്മാരേയും വിവിധ കാരണങ്ങളാല്‍ നാടുകടത്തിയിട്ടുണ്ടെന്ന് എഴുതി തയ്യാറാക്കി നല്‍കിയ മറുപടിയില്‍ റിജ്ജു അറിയിച്ചു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News