• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
03:02 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചത്തീസ്ഗഡില്‍ സൈനിക ക്യാമ്പില്‍ ഗ്രനേഡ് ലോഞ്ചര്‍ പൊട്ടിത്തെറിച്ചു; മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്

By Web Desk    March 14, 2018   


ചത്തീസ്ഗഡില്‍ സൈനിക ക്യാമ്പില്‍ ഗ്രനേഡ് ലോഞ്ചര്‍ പൊട്ടിത്തെറിച്ച് അപകടം. ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ സൈനിക ക്യാമ്പില്‍ ഗ്രനേഡ് ലോഞ്ചര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ ഡ്യൂട്ടിക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News