• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:33 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും: രാജ്‌നാഥ് സിംഗ്

By shahina tn    January 15, 2019   
rajnath-singh

ലഖ്‌നൗ: 2019 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്. തന്റെ മണ്ഡലമായ ലഖ്‌നൗവില്‍ ഉത്തരായനി ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ തന്നെയാണ് അടുത്ത തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ലഖ്‌നൗവിനെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

മണ്ഡലത്തില്‍ നിരവധി വലിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ ലഖ്‌നൗ-കാത്തഗോഡം എക്‌സ്പ്രസ് ട്രെയിന്‍ ദിവസേനയാക്കുമെന്നും വേദിയില്‍ വച്ച് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News