• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MAY 2019
SUNDAY
06:25 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

By ANSA 11    January 9, 2019   
rajyasabha

ദില്ലി: ലോക്‌സഭയില്‍ പാസായ സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. ലോക്‌സഭയില്‍ പാസാവുകയും കോണ്‍ഗ്രസ് അനുകൂലിക്കുന്നതിനാലും രാജ്യസഭയിലും ബില്‍ പാസായേക്കും. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ക്കാനുള്ള സാഹചര്യം പോലും പ്രതിപക്ഷത്തിന് ലഭിച്ചിരുന്നില്ല.

വളരെ തിടുക്കത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍, ശിവസേന, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കൂടെ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസിനും പിന്തുണയ്‌ക്കേണ്ടി വരികയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ബില്ലിനുള്ളത്.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News