• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബന്ദിപ്പൂര്‍ ആകാശ പാത; കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി അറ്റോര്‍ണി ജനറല്‍

By Web Desk    January 21, 2019   
supreme-court

ദില്ലി: ബന്ദിപ്പൂര്‍ ആകാശ പാതയുടെ നിര്‍മ്മാണം സംബന്ധിച്ച് കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ക്ക് ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയെ അറിയിച്ചു. വയനാട് മൈസൂര്‍ പാതയില്‍ വനഭൂമിയില്‍ ആകാശ പാത നിര്‍മ്മിക്കുന്നതിനോട് വനം പരിസ്ഥിതി വകുപ്പുകള്‍ക്ക് എതിര്‍പ്പാണ് എന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

പുതിയ പാതയോട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുകൂലം ആണെന്നും എജി അറിയിച്ചു. എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്ത് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ച് ആറിന് ഹര്‍ജി പരിഗണിക്കും.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News