• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് മുല്ലപ്പള്ളി

By shahina tn    January 15, 2019   
mullappally

രാഹുല്‍ഗാന്ധി കേരളത്തിലേക്ക് വരുന്നത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജ്യത്തെ ഇപ്പോള്‍ രക്ഷിക്കാന്‍ പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. നമ്മുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള സഹകരണമാണ് യുഎഇയില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് ലഭിച്ചത്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭ അംഗങ്ങളെ കൊടുക്കാന്‍ പോകുന്ന സംസ്ഥാനം കേരളമാണ്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് എടുത്തപ്പോള്‍ അതിനെതിരായ നിന്നത് ഒരേ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്. അത് കേരളത്തിലാണെന്നും മല്ലപ്പള്ളി രാമചന്ദ്രന്‍ കൊച്ചിയില്‍ പറഞ്ഞു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News