• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:31 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇടിവ്

By Web Desk    November 26, 2018   

അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ക്രൂഡ് ഓയില്‍ വിലയിടിവ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയാനിടയാക്കുന്നു. നവംബറില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസലിന് ലിറ്ററിന്‍റെ മുകളില്‍ 4.70 രൂപയുടെ കുറവും ഈ മാസം രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 60.20 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ ഇപ്പോഴത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 77 രൂപ 76 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 74 രൂപ 35 പൈസയും. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 32 പൈസയാണ് നിരക്ക്. ഡീസലിന് 73 രൂപയും. 

കോഴിക്കോട് പെട്രോളിന്‍റെ വില ലിറ്ററിന് 76 രൂപ 57 പൈസയാണ്. ഡീസലിന് ഇത് 73 രൂപ 26 പൈസയും. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News