• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:28 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പള്ളി തര്‍ക്കം: സര്‍ക്കാര്‍ മന്ത്രിസഭ ഉപസമിതി ഉണ്ടാക്കിയത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഓര്‍ത്തഡോക്‌സ് സഭ

By shahina tn    January 18, 2019   
supreme-court

ദില്ലി: പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മന്ത്രി സഭ ഉപസമിതി ഉണ്ടാക്കിയത് തങ്ങളുടെ അറിവോടെ അല്ല എന്ന് ഓര്‍ത്തഡോക്‌സ് സഭ. സുപ്രിംകോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.

സമവായം അല്ല തങ്ങള്‍ക്ക് വേണ്ടത്. വിധി നടപ്പാക്കി കിട്ടുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. കുറുഞ്ഞി പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതിന് ഇടയിലാണ് ഓര്‍ത്തഡോക്‌സ് സഭ നിലപാട് അറിയിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി നാല് ആഴ്ചത്തേക്ക് മാറ്റി.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News