• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രളയക്കെടുതി;കേരളത്തിലെ എംപിമാരും രാജ്നാഥ് സിംങുമായി കൂടികാഴ്ച

By Web Desk    August 30, 2018   
rajnath singh

ന്യൂഡല്‍ഹി:പ്രളയക്കെടുതിയില്‍ നിന്ന് നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന കേരളത്തിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാനത്തെ എംപിമാരും കന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങുമായി കൂടികാഴ്ച.രാജ്നാഥ്സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആരോഗ്യമന്ത്രി ജെപി നദ്ദ, കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാന്‍ എന്നിവരെയും എംപി മാര്‍ കാണും.പ്രധാനമന്ത്രിയെ കാണാന്‍ എംപി മാര്‍ സമയം തേടിയിട്ടുണ്ട്. എകെ ആന്റണിയുടെയും പി കരുണാകരന്റെയും നേതൃത്വത്തിലുള്ളവരാണ് കൂടികാഴ്ച നടത്തുന്നത്.സംഘത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് എംപിമാരും ഉണ്ടാകും.


 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News