• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

MARCH 2019
FRIDAY
02:00 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ജയിലില്‍ പ്രത്യേക സെല്‍; ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ അപേക്ഷയില്‍ ദില്ലി കോടതി, ജയില്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് തേടി

By shahina tn    December 21, 2018   
christian-michel

ദില്ലി: തീഹാര്‍ ജയിലില്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ അപേക്ഷയില്‍ ദില്ലി കോടതി, ജയില്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള വ്യക്തിക്ക് ഏകാന്ത തടവ് അനുവദിക്കുന്നത് നിയമ വിരുദ്ധം എന്ന് സിബിഐ വാദിച്ചു. ക്രിസ്ത്യന്‍ മിഷേലിനെ ചോദ്യം ചെയ്യാന്‍ കുസ്റ്റഡിയില്‍ വിട്ട് കിട്ടണം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇതിനായി നല്‍കിയ അപേക്ഷയും കോടതി നാളെ പരിഗണിക്കും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News