• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പട്ടേല്‍ പ്രതിമയിലും തീരുന്നില്ല; സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്‌കാരം നല്‍കുമെന്ന് മോദി

By Web Desk    December 24, 2018   
MODI

ദില്ലി: പട്ടേല്‍ പ്രതിമക്ക് പിന്നാലെ പട്ടേലിന്റെ പേരില്‍ ദേശീയ പുരസ്‌കാരവും. പട്ടേലിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുക.

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിലാണ് പട്ടേല്‍ പുരസ്‌കാരവും നല്‍കുന്നത്. പട്ടേലിന്റെ സംഭാവനകളും രാജ്യത്തിന്റെ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനകകരമാണ്. ഇത്തരത്തില്‍ ഓരോ പൗരനും പ്രചോദനകരമാവുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ദേശിയ ഏകതാ ദിനമായ ആചാരിക്കാനും തീരുമാനമായി. ഈ ദിവസം പട്ടേല്‍ പ്രതിമക്ക് സമീപം പൊലിസുകാരുടെ പരേഡും സംഘടിപ്പിക്കും. സൈബര്‍ കോര്‍ഡിനേഷന്‍ സെന്ററിന്റെ വെബ്‌സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News