• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:17 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബിജെപി വെറും അഞ്ച് സീറ്റിലേക്കൊതുങ്ങും: ഇന്ത്യാടുഡേ സര്‍വേ

By Web Desk    January 24, 2019   
CM-yogi-adityanath-

ദില്ലി: എസ്പി-ബിഎസ്പി-കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ ബിജെപി വെറും അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്ന് ഇന്ത്യാടുഡേ-കാര്‍വി സര്‍വേ റിപ്പോര്‍ട്ട്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്നുള്ളസഖ്യത്തിലേക്ക് കോണ്‍ഗ്രസും ചേരുമ്പോള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകും.

നിലവില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് 58 സീറ്റുകളും ബിജെപി അപ്‌നാദള്‍ സഖ്യത്തിന് 18 സീറ്റുകളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന് നാല് സീറ്റുകള്‍ ലഭിക്കും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-അപ്‌നാദള്‍ സഖ്യം നേടിയെടുത്തത് 73 സീറ്റാണ്. എന്നാല്‍ ഇത്തവണ ഇതില്‍നിന്ന് 55 സീറ്റുകള്‍ നഷ്ടമായേക്കും. കോണ്‍ഗ്രസുകൂടി എസ്പി-ബിഎസ്പി സഖ്യത്തോട് ചേര്‍ന്നാല്‍ 68 സീറ്റുകളും കയ്യില്‍നിന്ന് പോകും.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News