• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കൊച്ചി-മുസ്​രിസ് ബിനാലെക്ക്​ ഇന്ന്​ തിരിതെളിയും .

By ansa    December 12, 2018   
kochi muziris

കൊ​ച്ചി: കൊ​ച്ചി-​മു​സ്​​രി​സ് ബി​നാ​ലെ നാ​ലാം പ​തി​പ്പി​ന്​ ബു​ധ​നാ​ഴ്​​ച തു​ട​ക്കം. വൈ​കീ​ട്ട്​ 5.30ന്​ ​ഫോ​ര്‍ട്ട് കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ഫോ​ര്‍ട്ട്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ 10 വേ​ദി​ക​ളി​ൽ മാ​ര്‍ച്ച് 29വ​രെ 108 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ്ര​ദ​ര്‍ശ​നം. 

30 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ 94 ക​ലാ​കാ​ര​ന്മാ​ര്‍ പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​ക്ക്​ 12ന്​ ​പ്ര​ധാ​ന​വേ​ദി​യാ​യ ആ​സ്പി​ന്‍വാ​ള്‍ ഹൗ​സി​ല്‍ ക്യു​റേ​റ്റ​റാ​യ ആ​ര്‍ട്ടി​സ്​​റ്റ്​ അ​നി​ത ദു​െ​െ​ബ പ​താ​ക ഉ​യ​ര്‍ത്തും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍, വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി, ആ​ര്‍ട്ടി​സ്​​റ്റ് നീ​ലി​മ ഷേ​ഖ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ക​ലാ​പ്ര​ദ​ര്‍ശ​നം, ച​ര്‍ച്ച​ക​ള്‍, സം​ഗീ​തം, നൃ​ത്തം, സി​നി​മ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും അ​വ​ത​ര​ണം ഉ​ണ്ടാ​കും. ആ​സ്പി​ന്‍വാ​ള്‍ ഹൗ​സ് കൂ​ടാ​തെ, എ​റ​ണാ​കു​ളം ദ​ര്‍ബാ​ര്‍ ഹാ​ള്‍, പെ​പ്പ​ര്‍ഹൗ​സ്, ഡേ​വി​ഡ് ഹാ​ള്‍, കാ​ശി ടൗ​ണ്‍ ഹൗ​സ്, കാ​ശി ആ​ര്‍ട്ട് ക​ഫെ, ആ​ന​ന്ദ് വെ​യ​ര്‍ഹൗ​സ്, എം.​എ.​പി  പ്രോ​ജ​ക്ട്സ് സ്പേ​സ്, ടി.​കെ.​എം വെ​യ​ര്‍ഹൗ​സ് എ​ന്നി​വ​യാ​ണ് മ​റ്റു വേ​ദി​ക​ള്‍.... 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News