• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:52 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വരത്തനു വേണ്ടി നസ്രിയ വീണ്ടും പാടി;ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

By Web Desk    August 9, 2018   
varathan new film

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അമല്‍നീരദ് ചിത്രം വരത്തനിലെ ആദ്യഗാനം പുറത്ത് വിട്ടു.ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായിക.വരത്തന് വേണ്ടി ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ നസീം ആലപിച്ച പുതിയൊരു പാതയില്‍ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു.സലാല മൊബൈല്‍സ്,ബാഗ്‌ളൂര്‍ഡേയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും നസ്രിയ മുന്‍പ് പാടിയിട്ടുണ്ട്.

അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.പറവ,കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിറ്റില്‍ സ്വയമാണ് വരത്തന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 27ന് തിയറ്ററുകളിലെത്തും.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News