• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:32 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബാഹുബലിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ജപ്പാന്‍;  'ബാഹുബലി' എന്ന് ഉരുവിട്ട് നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം-വീഡിയോ

By Web Desk    March 17, 2018   

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ജപ്പാനില്‍ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥയെ ഇരു കൈയ്യും നീട്ടിയാണ് ജാപ്പനീസ് ജനത സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 29നാണ് ചിത്രം ജാപ്പനീസ് തീയേറ്ററുകളിലെത്തിയത്. മാര്‍ച്ച് രണ്ടിന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആറരക്കോടിയോളം രൂപയാണ് ചിത്രം ജപ്പാനില്‍ നിന്ന് നേടിയത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളിലെല്ലാം ചിത്രം വന്‍വിജയമായിരുന്നു. ബോളിവുഡില്‍ 500 കോടിയ്ക്കു മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍.

 

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News