• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സല്‍മാന്‍ ഖാനെ മോശം നടനാക്കി ഗൂഗിള്‍

By Web Desk    June 19, 2018   
SALMAN KHAN

റേസ് 3 പുറത്തിറങ്ങിയതോടെ മോശം നടന്‍ എന്ന ചോദ്യത്തിന് സല്‍മാന്‍ ഖാന്‍ എന്ന ഉത്തരവുമായി ഗൂഗിള്‍. റേസ് 3യെ കുറിച്ച് പുറത്തുവന്ന നിരൂപണങ്ങളെല്ലാം വളരെ മോശമായിരുന്നതിനാലാവാം ഇതെന്നാണ് സൂചന.എന്നാല്‍ ബോക്‌സ് ഓഫീസില്‍ ചിത്രം 100 കോടി പിന്നിട്ടിട്ടുണ്ട്.എന്തായാലും ഗൂഗിളിന്റെ ഉത്തരം സല്‍മാന്‍ ഖാന്‍ ആരാധകരെ ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News