• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 അലര്‍ജിയുള്ളവര്‍  ശ്രദ്ധിക്കേണ്ടത്

By Web Desk    October 10, 2018   
alerjik

 

 ഇന്ന് നമ്മുടെ വീടുകളില്‍ കുട്ടികളെയും പ്രായമായവരെയും ഒരുപോലെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് അലര്ജി. അലര്ജിക്കുള്ള ചികിത്സകള്‍ തേടിപ്പോകുന്നവരാണ് ഇന്ന് അധികവും. ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളു ഇത്തരം പ്രശ്നങ്ങള്‍.

ആരോഗ്യപ്രദമായ അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട് വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, നിസ്സാരമെന്ന് തോന്നാവുന്ന ചിലതാണ് അലര്ജി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. വീടിനുള്ളില്‍ തുമ്മലും ജലദോഷവും ഇന്ന് പതിവാണ്. വീട് വൃത്തിയാക്കുമ്ബോള്‍ കണ്ണില്‍പ്പെടാതെ മാറി നില്‍ക്കുന്ന ചില ഘടകങ്ങളാണ് ഈ അലര്ജിക്ക് കാരണം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News