• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അല്‍പം മധുരം കഴിക്കാം പുലര്‍ക്കാലെ

By Web Desk    October 11, 2018   
morning sweet

ഒരു ദിവസത്തിന്റെ മുഴുവന്‍ ഊര്‍ജവും നമ്മിലേക്ക് എത്തുന്നത് രാവിലത്തെ ആഹാരത്തിലൂടെയാണ്. രാവിലെ മധുരം കഴിക്കുന്നത് ഒരു ദിവസത്തിന്റെ ഊര്‍ജസ്വലതയെ പിടിച്ച് നിര്‍ത്താന്‍ സഹായിക്കും. ചായയോ കാപ്പിയോ രാവിലെ ഉണരുമ്ബോള്‍ കിട്ടിയില്ലെങ്കില്‍ സമാധാനം ലഭിക്കാത്തവര്‍  ഉണ്ട്. എന്തുകൊണ്ടാണിതെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരം ഊര്‍ജത്തിനായി കഫീന്‍ അടങ്ങിയ ഭക്ഷണത്തിനു ശ്രമിക്കുന്നുണ്ട്. അതാണ് രാവിലെ ചായയോ കാപ്പിയോ ശീലമാക്കിയാല്‍ പിന്നെയതു നിര്‍ത്താന്‍ സാധിക്കാതെ വരുന്നത്. 

രാവിലെ കഴിക്കുന്ന മധുരം ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുകയും ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുകയും ചെയ്യുന്നു എന്നാണ് ആയുര്‍വേദം പറയുന്നത്. ശരീരത്തിലെ ബ്ലഡ് ഷുഗര്‍ നിലയും നമ്മുടെ മൂഡും തമ്മിലും ബന്ധമുണ്ട്. നാച്ചുറല്‍ ഷുഗര്‍ ആണ് ഈ അവസരത്തില്‍ കഴിക്കാന്‍ നല്ലത് എന്നും ആയുര്‍വേദം പറയുന്നു. അഞ്ചു ബദാം, ഒരു വാള്‍നട്ട് എന്നിവ നിശ്ചയമായും പ്രാതല്‍ വിഭവങ്ങളില്‍ ഉണ്ടാകണം. ദിവസം മുഴുവനുള്ള ഊര്‍ജത്തിന് ഇത് നല്ലതാണ് 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News