• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ചർമ്മ  സംരക്ഷണത്തിന് ഐസ് ക്യൂബ് ചികിത്സ 

By Web Desk    November 6, 2018   
ice cube

നിങ്ങളുടെ ചര്മ  സൗന്ദര്യം സംരക്ഷിക്കുന്നതിനായി ഇനി പുതിയൊരു മാർഗം പരീക്ഷിക്കാം.  വെറുമൊരു ഐസ് ക്യൂബ് മതി ചര്മത്തെ സുരക്ഷിതമായ് വയ്ക്കാൻ. 

ശുദ്ധമായ വെള്ളത്തിൽ തയ്യാറാക്കിയ ഐസ് ക്യൂബ് വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് മുഖത്തുരക്കുന്നത്  മേക്ക് അപ്പ്  കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും. മുഖക്കുരുവിന്റെ ശല്യം കുറയാനും മുഖത്ത് എന്തെങ്കിലും തടിപ്പോ പാടുകളോ ഉണ്ടെങ്കിലും ഐസ് ക്യൂബ് മസ്സാജ് വളരെ നല്ലതാണ്.

ത്രെഡിഗ്,വാക്സിങ് എന്നിവ ചെയ്യുമ്പോഴും ഈ ഐസ് പ്രയോഗം ഗുണകരമാണ്. ഐസ് ഇട്ട ശേഷം ൨൦ മിനിറ്റ ചര്മത്തെ ഫ്രീ ആക്കിയതിനു ശേഷം മാത്രമേ മേക്ക് അപ്പ്  ഇടാവു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News