• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പനങ്കുല പോലുള്ള മുടി വേണോ? ഇവയൊക്കെ ശ്രദ്ധിക്കൂ 

By Web Desk    November 5, 2018   

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ തന്നെ സ്തനാര്‍ബുദം,പ്രോസ്‌റ്റേറ്റ്  ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യം, വിളര്‍ച്ച, എന്നിവയ്‌ക്കെല്ലാം മാമ്പഴം കഴിക്കുന്നത് ഉത്തമം. 


ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്‌നം തന്നെയാണ്. ഭക്ഷണം തന്നെയാണ് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകം. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക. 

മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാന ഘടകമാണ് കെരാറ്റിന്‍.കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാന്‍ ഇടയാക്കും. ചെറുപയര്‍, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാല്‍, വെണ്ണ എന്നിവ ധാരാളം കഴിക്കുക. മുടി തഴച്ച് വളരുന്നതിന് പ്രധാനമാണ് മീന്‍. മുടിക്കും ശരീരത്തിനും മീന്‍ എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം നല്ലത്. 


മുട്ട ദിവസവും കഴിക്കുന്നത് മുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. മുടിയിഴകള്‍ക്ക് ആവശ്യമായ പ്രാണവായു നല്‍കുന്നത് ഇരുമ്ബാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാന്‍ ഇടയാക്കും. മുടി പെട്ടെന്ന് പൊട്ടാനും കാരണമാകും. ദിവസവും ഒരു ?ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ?ഗുണം ചെയ്യും. 


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News