• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:53 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തടി  കുറയ്ക്കണോ?  എങ്കില്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ 

By Web Desk    September 9, 2018   
DIET

നിങ്ങള്‍ തടി കുറയ്ക്കാനായ് നെട്ടോട്ടമോടുകയാണോ?  എന്തൊക്കെ വ്യായാമങ്ങള്‍ ചെയ്താലും എത്ര ഭക്ഷണം നിയന്ത്രിച്ചാലും പലരിലും അമിതവണ്ണം കുറയാറില്ല. അത്തരത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. പുതിയ പഠനം അനുസരിച്ച് തടി കുറയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണ്.  ഫിറ്റ്നസ് തുടങ്ങാന്‍ ഏറ്റവും നല്ല മാസം സെപ്റ്റംബര്‍ ആണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

സെപ്റ്റംബറില്‍ നല്ല കാലാവസ്ഥയാണ്. മാത്രമല്ല നവംബര്‍, ജനുവരി മാസങ്ങള്‍ ഒക്കെയും മിക്കയിടത്തും ഒരല്‍പം തണുപ്പുള്ള കാലങ്ങളാണ്. എന്നാല്‍ സെപ്റ്റംബര്‍ മാസം ആകുമ്‌ബോള്‍ കാലാവസ്ഥ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ മടികൂടാതെ തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം നല്ലതാണ്.

അതിനാല്‍ തന്നെ വണംണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ മാസം ഫിറ്റ്സന് തുടക്കമിടാന്‍ ശ്രദ്ധിച്ചോളൂ. വണ്ണം കുറയ്ക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും പലരും മടി കാണിക്കുന്നതാണ് പ്രധാന പ്രശ്നം. എന്നാല്‍ ആവശ്യത്തിന് ഭക്ഷണവും നിയന്ത്രിച്ച് വ്യായാമവും ചെയ്താല്‍ ഏത് വണ്ണവും കുറയ്ക്കാവുന്നതേയുള്ളൂ.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News