• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
04:03 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  മദ്യപാന ശീലം ഉള്ളവര്‍ക്ക് സന്തോഷിക്കാം; ബിയറിന്റെ ടേസ്റ്റുള്ള കാപ്പി എത്തുന്നു

By Web Desk    September 11, 2018   
BEER

മദ്യപാനശീലം ഉള്ളവര്‍ക്ക് ഇനി ഒരു സന്തോഷ വര്‍ത്തമാനം. അവര്‍ക്കായിതാ  ബിയറിന്റെ ടേസ്റ്റുള്ള കാപ്പി എത്തുന്നു. ബിയറിന്റെ രുചിയുള്ള ഡാര്‍ക്ക് ബാരല്‍ എന്ന കാപ്പി തയാറാക്കിയിരിക്കുന്നത് അമേരിക്കയിലെ സ്റ്റാര്‍ ബക്ക് കോഫീ എന്ന കമ്പനിയാണ്. ബിയറിന്റെ രുചി ഉണ്ടെങ്കിലും മദ്യത്തിന്റെ ഒരംശം പോലും ഡാര്‍ക്ക് ബാരലിലില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

അമേരിക്കയിലെ ഒഹിയൊ, ഫ്ലോറിഡ എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഡാര്‍ക്ക് ബാരല്‍ വിതരണം ചെയ്യുന്നത്. ക്രീമും ഡാര്‍ക്ക് കാരമല്‍ സോസും ചേര്‍ത്ത കാപ്പി, ഡാര്‍ക്ക് ഐറിഷ് ബിയറിന്റെ സ്വാദു പകരുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. പ്രശസ്ത ഐറിഷ് ബിയറായ ഗിന്നസിന്റെ അതേ സ്വാദാണ് ഇവയ്ക്കെന്ന് ബിയര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News