• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:05 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

താരൻ വില്ലനോ; ഇല്ലാതാക്കാം സിമ്പിളായി 

By Web Desk    November 7, 2018   

താരന്‍ മുടിയുടെ ആരോഗ്യത്തിന് എന്നും വില്ലനാണ്. താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് നാരങ്ങ, മുട്ട, വെളിച്ചെണ്ണ എന്നിവ.

എങ്ങനെ ഈ മിശ്രിതം ഉപയോഗിക്കാം  

മുട്ടയുടെ വെള്ള, അരമുറി നാരങ്ങ നീര്, അല്‍പം വെളിച്ചെണ്ണ എന്നിവ നന്നായി യോജിപ്പിച്ച ശേഷം തലയിൽ തേച്ചു പിടിപ്പിച്ച് 20 മിനിറ്റോളം നന്നായി മസ്സാജ് ചെയ്യുക, ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച്‌ കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാസത്തില്‍ മൂന്ന് തവണ ഇത് ചെയ്യുക. പിന്നീട് ഒന്നായി ചുരുക്കാം 

Tags: DANDRUF
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News