• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ കാര്യത്തിലും ശ്രദ്ധിക്കണം

By Web Desk    November 1, 2018   
 oil massage

പല മാതാപിതാക്കളും കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മാത്രമല്ല, ചര്‍മ കാര്യത്തിലും ഏറെ ശ്രദ്ധയുള്ളവരാണ്. കുട്ടിയ്ക്കു നിറം വേണം എന്ന കാര്യത്തില്‍ മിക്കവാറും മാതാപിതാക്കന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനും ഇടയില്ല. കാരണം ചര്‍മത്തിന്റെ നിറം ഇപ്പോഴും നമുക്കു പലര്‍ക്കും വലിയ കാര്യം തന്നെയാണ്.

കുട്ടിയുടെ ചര്‍മത്തിന്റെ നിറം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ കുഞ്ഞിന്റെ ചര്‍മ സംരക്ഷണ രീതികളും പാരമ്ബര്യവുമെല്ലാം പ്രധാന പങ്കു വഹിയ്ക്കുന്നുമുണ്ട്.

കുട്ടികളെ സംബന്ധിച്ചിടത്തോളും ഓയില്‍ മസാജ് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കുഞ്ഞുങ്ങളുടെ ചര്‍മത്തിന് സൗന്ദര്യം നല്‍കാനും ആരോഗ്യം നല്‍കാനുമെല്ലാം ഇത് ഏറെ നല്ലതുമാണ്. കുട്ടികള്‍ക്കു സാധാരണയായി പലരും ബേബി ഓയിലും മററുമാണ് ഉപയോഗിയ്ക്കുക. ഇതിനു പകരം നാം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പ്രത്യേക എണ്ണ ഉപയോഗിച്ചാല്‍ കുട്ടിയുടെ ചര്‍മത്തിന് നിറം ലഭിയ്ക്കും.

കരിഞ്ചീരകം, തവിട്ടു വെണ്‍പാല, തുളസി, ചെത്തിപ്പൂ എന്നിവ വെളിച്ചെണ്ണയില്‍ കാച്ചി  ഈ പ്രത്യേക എണ്ണ  തയ്യാറാക്കാം

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News