• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:32 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അഖില കേരളാ വായനാ മല്‍സരം കാര്‍ത്തികപ്പള്ളി താലൂക്കടിസ്ഥനത്തില്‍ നടത്തി.

By Shahina    December 17, 2018   
karthikapalli

ഹരിപ്പാട്: കേരളാ ഗ്രന്ഥശാലാ സംഘം താലൂക്ക് അടിസ്ഥാനത്തില്‍ നടത്തുന്ന അഖില കേരളാ വായനാ മല്‍സരം കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹരിപ്പാട്ട് നടത്തി. യുപി സ്‌കൂള്‍ വിദ്യാത്ഥികള്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നീ മൂന്നു വിഭാഗങ്ങളിലുമായി അഞ്ഞൂറു പേര്‍ പങ്കെടുത്തു.

താലൂക്ക് തലത്തില്‍ നിന്നും ഓരോ വിഭാഗത്തിലേയും പത്ത് വിജയികളെ ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും. വായനാ മല്‍സരത്തിന്റെ താലൂക്ക്തല ഉല്‍ഘാടനം കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ഉല്‍ഘാടനംചെയ്തു. കാര്‍ത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജി സന്തോഷ്‌കമാര്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സിഎന്‍എന്‍ നമ്പി, പി ഗോപാലന്‍, കെ ജയകമാര്‍, പി ഹരികുമാര്‍, ആര്‍ രാജീവ്, അമ്പിളിക്കല എന്നിവര്‍ പ്രസംഗിച്ചു.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News