• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
08:06 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശബരിമല പ്രവേശനം; സ്ത്രീകള്‍ക്കായ് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും, സുരക്ഷക്കായ് വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By Web Desk    October 1, 2018   
womans in sabarimala

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്കായ് പ്രത്യേക ടോയ്‌ലറ്റും കുളക്കടവ് സൗകര്യങ്ങളും ഒരുക്കും. നിലയ്ക്കലില്‍ വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങളും, ശബരിമലയിലേക്കുള്ള ബസുകളില്‍ 25 ശതമാനം സീറ്റുകളും സ്ത്രീകള്‍ക്കായ്  സംവരണം ചെയ്യും. ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തും. തിരക്കൊഴിവാക്കാന്‍ സന്നിധാനത്തെ താമസം ഭക്തര്‍ ഒഴിവാക്കണം. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി

സന്നിധാനത്ത് വനിതാ പൊലീസിനെയും നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ വനിതാ പൊലീസുകാരെ എത്തിക്കും. പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ വനിതാ പൊലീസുകാരെ നിയോഗിക്കും.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News