• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
12:59 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

  കന്യാസ്ത്രീകളുടെ സമരം; പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസിയും

By Web Desk    September 12, 2018   
wcc

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ നീതി ലഭിക്കമെന്ന ആവശ്യവുമായ് സമരം ചെയ്യുന്ന  കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസിയും. വനിതാ കൂട്ടായ്മയുടെ പ്രസ്താവന നടി റിമ കല്ലിങ്കല്‍ സമരപ്പന്തലില്‍ വായിച്ചു. പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related News
Tags: wcc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News