• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
01:48 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

എ.കെ ഗോപാലനെ വിമര്‍ശിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് വി.ടി ബല്‍റാം 

By Web Desk    September 8, 2018   

 

പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യുണിസ്റ്റ് നേതാവ്  എ കെ ഗോപാലനെ വിമര്‍ശിച്ച  ത്രിത്താല എം എല്‍ എ  വി ടി ബല്‍റാം മാപ്പ് പറഞ്ഞു. എ കെ ഗോപാലനെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങളാണ് എം എല്‍ എയെ തേടിയെത്തിയിരുന്നത്. തുടര്‍ന്നാണ് വി ടി ബല്‍റാം മാപ്പ് പറഞ്ഞത്. സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി പാര്‍ട്ടിയെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു എന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പരാമര്‍ശിച്ചു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News