• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കക്കൂസ് മാലിന്യം കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന കനാലിൽ തള്ളിയ രണ്ട് പേർ അറസ്റ്റിൽ

By Web Desk    March 12, 2018   

മൂവാറ്റുപുഴയിൽ കനാലിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ. വാളകം പഞ്ചായത്തിലെ പെരുവുംമുഴി ആലുംചുവട് ഭാഗത്ത് മാലിന്യം തള്ളിയ, പള്ളുരുത്തി സ്വദേശികളായ നിയാസ്, അൻസാർ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. 

സ്ഥിരമായി ഈ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാൻ തുടങ്ങിയതോടെയാണ് പരിസരം നാട്ടുകാരുടെ നിരീക്ഷണത്തിലായത്. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്നതാണ് ആലുംചുവട് ലിഫ്റ്റി ഇറിഗേഷൻ കനാൽ. മാലിന്യം തള്ളിയ പ്രദേശവും കനാലും നാട്ടുകാർ ഇവരെകൊണ്ടു തന്നെ വൃത്തിയാക്കിച്ചു. പിന്നീട് പ്രതികളെ പൊലീസിന് കൈമാറി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News