• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തിരുവനന്തപുരത്ത് കനത്ത മഴ;  നെയ്യാര്‍ ഡാം തുറന്നതോടെ ഗൗരീശപട്ടത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി

By Web Desk    August 15, 2018   
rain floods tvm

തിരുവനന്തപുരം;മഴ കനത്തതോടെ തിരുവനന്തപുരത്ത് പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി.  ഗൗരീശപട്ടത്ത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.ഇവിടെയുള്ളആളുകളെ രക്ഷാ പ്രവര്‍ത്തകര്‍ മാറ്റി പാര്‍പ്പിക്കാനുള്ള ശ്രമം നടത്തുകയാണ്.   അപ്രതീക്ഷിതമായായിരുന്നു നെയ്യാര്‍ ഡാം തുറന്നതോടെ പരിസര പ്രദേശങ്ങളില്‍  വെള്ളം ഉയര്‍ന്നത്. 65ഓളം വരുന്ന പരിസരവാസികള്‍ വീടുകളുടെയും മറ്റ് ഉയര്‍ന്ന കെട്ടിടങ്ങളുടെയും മുകളില്‍ കുടിങ്ങിയിരിക്കുകയാണ്. ആമിയില്‍ചാല്‍ തോട് കരകവിഞ്ഞതോടെ വീടുകളിലേക്കും  വെള്ളം കയറുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News