• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മത്സ്യവിപണനം: സ്‌ക്വാഡുകള്‍ രൂപീകരിച്ച്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി

By Web Desk    June 27, 2018   
kollam


തൃശ്ശൂര്‍:ഓപ്പറേഷന്‍ സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരദേശ മേഖലകളായ ചാവക്കാട്, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, നാട്ടിക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ചാവക്കാട്, വാടാനപ്പളളി പ്രദേശത്തെ മത്സ്യ വിപണന കേന്ദ്രങ്ങള്‍ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡം അനുസരിച്ച് മത്സ്യ വില്‍പന നടത്തുന്നതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. വിശദമായ പരിശോധനയക്ക് സാമ്പിളുകള്‍ കാക്കനാട് ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയച്ചു.

Tags: trissur
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News